Skip to main content

Posts

Showing posts from July, 2018

വാക്കുകൾ അർഥതങ്ങൾ

അടർന്നു വീണു കിടന്ന അക്ഷരങ്ങളെ അടുക്കി വച്ചു.... കുറച്ചു കഴിഞ്ഞപ്പോ ഓരോ വാക്കിനായി അർഥം ഉണ്ടായി.... ആ അർഥങ്ങൾ ചില വാക്കിന്റ കടന്നു വരവോടെ ആണന്നു മാത്രം. അർഥം വന്ന പുറത്തെടുത്തു മാറ്റി നിർത്തിയപ്പോ വെറും അർത്ഥശൂന്യമായ ഒറ്റ പെട്ട വാക്കുകളായി തോന്നി.  തോന്നലുകൾ മാത്രമല്ല അതായിരുന്നു സത്യം. അർത്ഥമുള്ള വാക്കുകളെ കുട്ടിയോജിപിക്കാൻ നോക്കി അവ  വീണ്ടും അര്ഥശൂന്യം ആയി തന്നെ തുടന്നു. അകത്തുള്ള പാല വാക്കുകളെയും പുറത്തെത്തിച്ചു നോക്കി എന്നിട്ടും അർത്ഥശൂന്യം തന്നെ. പല ആവർത്തി നോക്കിയെങ്കിലും. മാറ്റമില്ലാത്തവനെ പോലെ നില്കുവായിരുന്നു. എങ്ങനെയോ തൂലികയിൽ നിന്നും ഒരു തുള്ളി വാക്കുകൾക്കിടയിൽ പതിച്ചു. ഒളിഞ്ഞു നിന്ന അർഥങ്ങൾ ഓരോന്നായ്‌ പുറത്തു വന്നു ആകെ വേണ്ടി വന്നത് ഒരു തുള്ളു മഷി. ഒരു കുത്ത്. ഫുൾ സ്റ്റോപ്പ്. ഓരോന്നിനെയും ഓരോന്നായി വേര്തിരികണ ഒരു  ഒരു അക്ഷരം. അതിന്റ ആവശ്യകത വളരെ അത്യാവശ്യം ആണ്. ഒരു സ്റ്റോപ്പ് ഒരു എതിനോക്കിൽ. അടുത്തിലേക്കുള യാത്രയുടെ തുടക്കം. അതിന്റ അവസാനം എല്ലാം ഈ ഒന്നിൽ ഒതുങ്ങുന്നു.

ഒരു സാധാരണക്കാരൻ

രാവിലെ തന്നെ പതിവ് പോലെ കുഴിലിന്റെ നാഥത്തിനുപകരം പ്രിയതമയുടെ നാഥവും കൂടെ കുട്ടി കുറുമ്പതിയുടെ കിലുകിലാ ഒച്ചയും. എന്താ കാര്യം ഒന്നും മനസിലായില്ല. ഉമ്മറത്ത് വന്ന് അവൾ ഇട്ട കാട്ടാൻകാപ്പിയും കുടിച്ചോണ്ടിരുന്നപ്പോൾ കാര്യം ഏറെ കുറെ മനസിലായി മോൾക്ക് ഫീസ് കെട്ടണം. അഹ്ഹ കെട്ടാം എന്നോർത്ത് പത്രം തിരഞ്ഞപ്പോ പത്രം വന്നിട്ടില്ല. കാൽ ചായ കുടിച്ചപോലെക്കും പത്രം എത്തി കൂടെ ഒരു ചെറു പുഞ്ചിരിയോടെ പാത്രകാരനും 3 മാസത്തെ കാശ്‌ കൊടുക്കാനുണ്ടത്ര്യ തരാം എന്ന് പറഞ്ഞൂ അവനെ പറഞ്ഞയച്ചു കുളിച് കൊലയിലെത്തിയപോലെക്കും സുന്ദരി കുട്ടി സ്കൂളിലേക്കുള്ള ഓട്ടത്തിലായിരുന്നു. അവക്കുള്ള പ്രാതൽ കൊടുക്കുകയാണവൾ. ഒന്നും നോക്കില്ല പതിവ് പോലെ ഓട്ടോയുടെ ചാവിയും എടുത്ത് ഇറങ്ങി അവൾ പുറകിൽ നിന്നും ഒന്നും കഴിക്കുന്നില്ലെന്നു ചോദിച്ചു. ഒന്നും മിണ്ടില്ല. രാജകുമാരിയെ പോലെ ജീവിക്കാൻ വിളിച്ചിറക്കികൊണ്ടു വന്നതാ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഒന്നും വേണം എന്ന് അവൾ പറഞ്ഞിട്ടില്ല ഇത്വരെ .. സവാരി വളരെ മോശമാണ്... ആളുകളെ കുറ്റം പറയാൻ പറ്റില്ല. അവർക്കും തോന്നണ്ടെ പോണേന്ന് കുറച്ചു ഓട്ടം കിട്ടി. സന്ധ്യ ആയപോലെക്കും ഒരു 500 രൂപയുടെ ...